മൂറോൻ കൂദാശ

കിഴക്കമ്പലം: നവീകരിച്ച ചൂരക്കോട് സൻെറ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ മൂറോന്‍ അഭിഷേക കൂദാശ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കും. പുതുതായി നിര്‍മിച്ച കല്‍ക്കുരിശി​ൻെറ സമര്‍പ്പണവും ഉണ്ടാകും. ചടങ്ങുകള്‍ക്ക് കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യ കാര്‍മികത്വം വഹിക്കുമെന്ന് വികാരി കൂറ്റാലില്‍ ഗീവര്‍ഗിസ് കോർഎപ്പിസ്‌കോപ്പ പറഞ്ഞു. 1949ല്‍ സ്ഥാപിച്ച പള്ളിയില്‍ 305 ഇടവകക്കാരാണുള്ളത്. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് പള്ളി നവീകരിച്ചത്. ചിത്രം മൂറോന്‍ അഭിഷേക കൂദാശ നടത്തുന്ന ചൂരക്കോട് സൻെറ്​ ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി . (Em palli 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.