മുളന്തുരുത്തി: 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട അംഗൻവാടി സ്ഥലം വാങ്ങല്‍, ജലജീവന്‍ കുടിവെള്ള പദ്ധതിയുടെ ടാങ്ക് സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങല്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതികള്‍ക്ക് ടെൻഡറുകള്‍ ക്ഷണിച്ചു. വിവരങ്ങള്‍ പഞ്ചായത്ത് ഓഫിസില്‍നിന്നോ http://tender.lsgkerala.gov.in വെബ്‌സൈറ്റില്‍നിന്നോ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.