കടല തൊണ്ടയിൽ കുടുങ്ങി നാലുവയസ്സുകാരൻ മരിച്ചു

കോതമംഗലം: കടല ശ്വാസകോശത്തിൽ കുടുങ്ങി നാലുവയസ്സുകാരൻ മരിച്ചു. പോത്താനിക്കാട് നത്തുകണ്ണി നെല്ലിക്കൽ ജെസ്‌ലിൻ മാത്യൂസ് രാജ​ൻെറയും പ്രീതയുടെയും മകൻ യൂഹാനാണ്​ മരിച്ചത്. വീട്ടിൽ ​െവച്ച് കടല കഴിച്ചുകൊണ്ടിരിക്കെ കുടുങ്ങുകയായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് കുട്ടിയെ കോതമംഗലത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. സഹോദരൻ: ഏദൻ. EKD Yoohan 4 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.