സെമിനാർ നടത്തി

ആലുവ: കിഴക്കേ ദേശം എ.കെ.ജി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഭരണഘടന കാവലും കരുതലും വിഷയത്തിൽ. ഗാന്ധിപുരം എസ്.എൻ.ഡി.പി ഹാളിൽ നടന്ന സെമിനാർ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതീഷ്‌ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ നൗഷാദ് പാറപ്പുറം, വാർഡ് അംഗം നഹാസ് കളപ്പുരക്കൽ, ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് കെ.സി. വത്സല, ഗ്രന്ഥശാല പ്രസിഡൻറ് കെ.ആർ. ഭാസ്കരപിള്ള, സെക്രട്ടറി എൻ. പരമേശ്വരൻ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻea yas5 akg കിഴക്കേദേശം എ.കെ.ജി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഭരണഘടന കാവലും കരുതലും വിഷയത്തിൽ നടത്തിയ സെമിനാർ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതീഷ്‌ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.