ജോബ് മാസ്​റ്റർ പുരസ്കാരം മരട് ജോസഫിന്

കൊച്ചി: കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രേക്ഷ ഏർപ്പെടുത്തിയ പ്രഥമ ജോബ് മാസ്​റ്റർ പുരസ്കാരം നാടകനടനും ഗായകനുമായ മരട് ജോസഫിന്. സംഗീതസംവിധായകൻ ജോബ് മാസ്​റ്ററി​ൻെറ ഓർമക്ക്​ ഏർപ്പെടുത്തിയ പുരസ്കാരം 10,000 രൂപയും പ്രശസ്തിപത്രവുമാണ്. മലയാളത്തിലെ എക്കാലത്തെയും മധുര ഗാനമായ 'അല്ലിയാമ്പൽ കടവിൽ...' എന്ന ഗാനത്തി​ൻെറ സംഗീതസംവിധായകൻ ജോബ് മാസ്​റ്ററാണ്. 17ന് മരട് ജോസഫി​ൻെറ ജന്മദിനത്തിലാണ് അവാർഡ് സമർപ്പണം. ഫോട്ടോ- മെയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.