എം.ഇ.എസ് ആർട്സ് കോളജിൽ സ്പോട് അഡ്മിഷൻ

എം.ഇ.എസ് ആർട്സ് കോളജിൽ സ്പോട് അഡ്മിഷൻ EA ANKA 3 MES കുന്നുകര: എം.ഇ.എസ് ടി.ഒ. അബ്​ദുല്ല മെമ്മോറിയൽ കോളജിൽ വിവിധ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തിങ്കൾ, ചൊവ്വ, ബുധൻ, ദിവസങ്ങളിൽ സ്പോട്ട് അഡ്മിഷൻ സംഘടിപ്പിക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു. ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.കോം ഫൈനാൻസ് ആൻഡ് ടാക്സേഷൻ, ബി.കോം മാർക്കറ്റിങ്, ബി.കോം ഓഫിസ് മാനേജ്മൻെറ്​ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ്, ബി.ബി.എ, ബി.സി.എ, ബി.എ ഇംഗ്ലീഷ്, ബി.എസ്​സി സൈക്കോളജി, എം.കോം ഫൈനാൻസ്, എം.കോം മാനേജ്മൻെറ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എന്നീ കോഴ്സുകളിലാണ് ഏതാനും സീറ്റുകൾ ഒഴിവുള്ളത്. പ്രവേശനം ആഗ്രഹിക്കുന്നവർ 0484-2573038, 9061510897, 8075910463 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.