ധര്‍ണ നടത്തി

കാലടി: മലയോര കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ മലയാറ്റൂര്‍ ഡിവിഷനില്‍ കാലടി റേഞ്ചിലെ കാരക്കാട് ഫോറസ്​റ്റ്​ സ്​റ്റേഷന് മുന്നില്‍ . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സെബി കിടങ്ങേന്‍ ഉദ്ഘാടനം ചെയ്തു. മലയോര കര്‍ഷക സമിതി രക്ഷാധികാരിയും വാര്‍ഡ് മെംബറുമായ പി.ജെ. ബിജു അധ്യക്ഷത വഹിച്ചു. പ്രസിഡൻറ്​ ജോര്‍ജ് ചിറ്റൂപ്പറമ്പന്‍, സെക്രട്ടറി ആൻറു കൊടുങ്ങൂക്കാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആനശല്യം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.