ധര്‍ണ നടത്തി

പെരുമ്പാവൂര്‍: ഇന്ധനവിലയില്‍ പ്രതിഷേധിച്ച് മുസ്​ലിംലീഗ് വാഴക്കുളം പഞ്ചായത്ത് കമ്മിറ്റി മുടിക്കല്‍ പെട്രോള്‍ പമ്പിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ എന്‍.വി.സി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എ.എം. ബഷീര്‍, അഹമ്മദുണ്ണി ബാവ, ഷാജിത നൗഷാദ്, അഷറഫ് ചീരേക്കാട്ടില്‍, ടി.എം. ശാഹുല്‍ ഹമീദ്, കെ.എ. നൗഷാദ് മാസ്​റ്റര്‍, എം.പി. ബാവ മാസ്​റ്റര്‍, പി.എ. ജലാല്‍, ഇ.കെ. അബൂബക്കര്‍, ലൈല അബൂബക്കര്‍, ട്രഷറര്‍ സി.എം. മുഹമ്മദ്, ടി.എം. മൂസാന്‍, അനസ് ചേരുംമൂടന്‍, വി.എ. നാസര്‍ എന്നിവര്‍ സംസാരിച്ചു. em pbvr 2 Dharna ഇന്ധനവിലയില്‍ പ്രതിഷേധിച്ച് മുസ്​ലിംലീഗ് വാഴക്കുളം പഞ്ചായത്ത് കമ്മിറ്റി മുടിക്കല്‍ പെട്രോള്‍ പമ്പിന് മുന്നില്‍ നടത്തിയ ധര്‍ണ ജില്ല വൈസ് പ്രസിഡൻറ്​ എന്‍.വി.സി. അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.