വിദ്യാലയങ്ങളിൽ അണുനശീകരണം നടത്തി

കാലടി: സംസ്ഥാന വ്യാപകമായി സ്‌കൂളുകള്‍ തുറക്കുന്നതി​ൻെറ ഭാഗമായി മാണിക്കമംഗലം എന്‍.എസ്.എസ് സ്​കൂളിലും കാലടി ബ്രഹ്മാനന്ദോദയം സ്​കൂളിലും അണുനശീകരണം നടത്തി. സേവാഭാരതി കാലടി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വി.എന്‍. ഗോപാലകൃഷ്ണന്‍, ടി.എസ്. രാമചന്ദ്രന്‍, സലീഷ് ചെമ്മണ്ടൂര്‍, എന്‍.എസ്. സനോജ്, അരുണ്‍ മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.