അധ്യാപക ഒഴിവ്

കോതമംഗലം: വെണ്ടുവഴി ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.എ, ജൂനിയർ അറബിക് അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടിന് നഗരസഭ വിദ്യാഭ്യാസ സമിതി ചെയർമാ​ൻെറ ചേംബറിൽ നടക്കുന്ന ഇൻറർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. പല്ലാരിമംഗലം: പൈമറ്റം ഗവ. യു.പി സ്കൂളിൽ ഫുൾടൈം അറബിക് എൽ.പി, എൽ.പി.എസ്.എ, അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ശനിയാഴ്ച രാവിലെ 11ന് ഓഫിസിൽ എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.