പഠനസഹായ വിതരണം

കോതമംഗലം: വടാട്ടുപാറയിൽ ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും ആഭിമുഖ്യത്തിൽ 500 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും നിർധനരായ നാല്​ വിദ്യാർഥികൾക്ക് സ്മാർട്ട്‌  ഫോണും വിതരണം ചെയ്തു. ആൻറണി ജോൺ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. എസ്.എഫ്.ഐ ലോക്കൽ സെക്രട്ടറി ആകാശ് ജയൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.