അലുമ്​നി അസോസിയേഷ​ൻ

കൊച്ചി: കോലഞ്ചേരി സൻെറ്​ പീറ്റേഴ്സ് കോളജിലെ പൊളിറ്റിക്സ് വകുപ്പ്​ െറ (ആർപ്) ഉദ്ഘാടനം ശനിയാഴ്ച നടക്കും. ആദ്യബാച്ച്​ വിദ്യാർഥി പി.ഐ. ഏലിയാമ്മ ഉദ്ഘാടനം ചെയ്യും. 1964 മുതൽ പൊളിറ്റിക്സ് വകുപ്പിൽ പഠിച്ച വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കും. ഫോൺ: 9526032117, 9747111037.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.