അധ്യാപക ഒഴിവ്​

കൊച്ചി: ഇടക്കൊച്ചി അക്വിനാസ്​ കോളജിൽ ഇക്കണോമിക്സ്​ വിഭാഗം സബ്​സിഡിയറി ഹിസ്റ്ററിയിൽ അതിഥി അധ്യാപക ഒഴിവുണ്ട്​. 27നകം അപേക്ഷ സമർപ്പിക്കണം​. നെറ്റ്​, പിഎച്ച്​.ഡി യോഗ്യതയുള്ളവർക്ക്​ മുൻഗണന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.