എം.പി.ഇ.ഡി.എ സുവര്‍ണജൂബിലി

കൊച്ചി: എം.പി.ഇ.ഡി.എ (മറൈന്‍ ​െ​പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി) പെന്‍ഷനേഴ്‌സ് ഫോറം സുവര്‍ണജൂബിലി ആഘോഷം സംഘടിപ്പിക്കും. പനമ്പിള്ളി നഗര്‍ റോട്ടറി ബാലഭവനില്‍ 24ന് രാവിലെ 10.30ന് എം.പി.ഇഡി.എ മുന്‍ ചെയര്‍മാനും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടി.കെ.എ. നായർ ഉദ്​ഘാടനം ചെയ്യും. ചെയര്‍മാന്‍ ദൊഡ വെങ്കടസ്വാമി മുഖ്യപ്രഭാഷകനാകും. പെന്‍ഷനേഴ്‌സ് ഫോറം പ്രസിഡന്റ് പി. ജേക്കബ് ഡാനിയല്‍, സെക്രട്ടറി കെ.എന്‍. വിമല്‍കുമാര്‍, ജോ. സെക്രട്ടറി മാധവന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.