'ദേശം - കാലടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം'

ശ്രീമൂലനഗരം: ദേശം -കാലടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി വേണമെന്ന് സി.ഐ.ടി.യു ശ്രീമൂലനഗരം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. ആലുവ ഏരിയ പ്രസിഡന്റ് തമ്പി പോള്‍ ഉദ്ഘാടനം ചെയ്തു. വി.കെ. ജോഷി അധ്യക്ഷത വഹിച്ചു. എം.എം. ഗിരിഷ്, എന്‍.സി. ഉഷാകുമാരി, എം.പി. അബു, ടി.വി. രാജന്‍, ടി.ഐ. കണ്ണപ്പന്‍, എം.കെ. ജയകുമാര്‍, കെ.സി. അജിത്ത്, ശ്രീദേവി ഉണ്ണി, ഒ.എന്‍. ബാബു, സിനി സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരവാഹികൾ: പി. മനോഹരന്‍ (കണ്‍.), വി.കെ. ജോഷി (ജോ. കണ്‍.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.