വെള്ളമൂറ്റുന്നവർക്കെതിരെ നടപടി

എളങ്കുന്നപ്പുഴ: വൈപ്പിനില്‍ പൈപ്പ്​ ലൈനില്‍നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം ശേഖരിക്കുന്നവര്‍ക്കെതിരെയും മോട്ടോര്‍ സ്ഥാപിച്ചു നല്‍കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജല അതോറിറ്റി മാലിപ്പുറം അസി. എന്‍ജിനീയര്‍ അറിയിച്ചു. ഇതു കണ്ടെത്താൻ വരുംദിനങ്ങളിൽ പരിശോധന നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.