സഹകരണ സംരക്ഷണ മുന്നണി സമ്മേളനം

വൈപ്പിൻ: സി.പി.എം ആക്രമണത്തിൽ പ്രതിഷേധിച്ച് സഹകരണ സംരക്ഷണ മുന്നണി പ്രകടനവും സമ്മേളനവും നടത്തി. സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം കെ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു മാമ്പിള്ളി അധ്യക്ഷത വഹിച്ചു. അഡ്വ. കെ.പി. ഹരിദാസ്, എം.ജെ. ടോമി, കെ.എം. ദിനകരന്‍, ഇ.കെ. ശിവന്‍, കെ.ജി. ഡോണോ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജിന്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. എം.ബി. അയൂബ് സ്വാഗതവും പി.ജി. ഷിബു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.