കളമശ്ശേരി: കേരളത്തിലെ സർവകലാശാലകളിൽ ആറു വർഷങ്ങൾക്കുള്ളിൽ നടന്ന എല്ലാ നിയമനങ്ങളും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ഗവർണറോട് അഭ്യർഥിച്ചു. സി.പി.എം ഉന്നത നേതാക്കൾക്ക് വഴിവിട്ട നിയമനങ്ങളിൽ പങ്കുള്ളതിനാൽ അർഹതയുണ്ടായിട്ടും പുറംതള്ളപ്പെട്ടവർ പരാതി നൽകാൻ മടിക്കുകയാണെന്ന് ഫെഡറേഷൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.