കൃഷിഭവനില്‍ ഇന്ന് തൈ വിതരണം

കാലടി: റെഡ്​ലേഡി പപ്പായ, മുരിങ്ങ, കറിവേപ്പ് തൈകള്‍ കൃഷിഭവനില്‍നിന്ന് ചൊവ്വാഴ്ച രാവിലെ 10.30ന് വിതരണം ചെയ്യും. കരം തീര്‍ത്ത രസീതുമായി കൃഷിഭവനില്‍ എത്തണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.