'ശാലേം-ഊട്ടിമറ്റം റോഡിന്റെ പാര്‍ശ്വഭിത്തി പുനര്‍നിര്‍മിക്കണം'

പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഓണംകുളം -ഊട്ടിമറ്റം റോഡിലെ ശാലേം പാടശേഖരത്തിന് സമീപത്തും ഊട്ടിമറ്റം പാലത്തോട് ചേര്‍ന്നുമായി തർന്ന പാര്‍ശ്വഭിത്തികള്‍ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകി. തകര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പുനര്‍നിര്‍മിക്കാൻ നടപടിയായിട്ടില്ല. വെങ്ങോല ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ശിവന്‍ കദളിയാണ് നിവേദനം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.