വണ്ണപ്പുറം: ഓട്ടോ മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന മുണ്ടന്മുടി വിളയിൽ ശ്രീനിവാസൻ (71) മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വണ്ണപ്പുറം മുണ്ടന്മുടി നല്പതേക്കർ എസ് വളവിലായിരുന്നു അപകടം. ഭാര്യ: ജാനകി. മക്കൾ: റെജി, അജിമോൾ. സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ. FOTO TDD SREENIVASAN 71 ശ്രീനിവാസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.