പ്രതിഭ പുരസ്കാര വിതരണം നാളെ

മൂവാറ്റുപുഴ: 2022 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മൂവാറ്റുപുഴ അജു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഭ പുരസ്കാരം നൽകി ആദരിക്കും. ശനിയാഴ്ച ഉച്ചക്ക് 2.30ന് മൂവാറ്റുപുഴ ശ്രീനാരായണ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പുരസ്കാര സമർപ്പണം പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.