വിളവെടുപ്പുമായി കർഷക ദിനാചരണം

മൂവാറ്റുപുഴ: ഉപജില്ല വിദ്യാഭ്യാസ ഓഫിസ് വളപ്പിൽ വിളഞ്ഞ വാഴക്കുലകളുടെ വിളവെടുത്ത് കർഷക ദിനാചരണം നടത്തി. എ.ഇ. ഒജീജ വിജയൻ, സീനിയർ സൂപ്രണ്ട് ഉല്ലാസ്, എം.വി.ഐ.പി സൂപ്രണ്ടിങ് എൻജിനീയർ ശ്രീകല, അസി. എക്സിക്യൂട്ടിവ് എൻജിനീയർ സുനിൽ, ഇ.ഇ. ഉഷാദേവി, പി.ഡബ്ല്യു.ഡി അസി. എൻജിനീയർ സൂസൻ സോളമൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം - മൂവാറ്റുപുഴ ഉപജില്ല വിദ്യാഭ്യാസ ഓഫിസ് കോമ്പൗണ്ടിൽ വിളഞ്ഞ വാഴക്കുലകൾ വിളവെടുത്തപ്പോൾ Em Mvpa 2 AEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.