പൂർവ വിദ്യാർഥി സംഗമം നാളെ

കോതമംഗലം: അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ 1999 ബാച്ചിന്റെ പൂർവ വിദ്യാർഥി സംഗമം 'ഓർമപ്പൂക്കൾ' പേരിൽ ശനിയാഴ്ച വൈകീട്ട് മൂന്നിന് നെല്ലിക്കുഴി സെൻഹ അറിനയിൽ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അധ്യാപകരെ ആദരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.