രക്തദാന ക്യാമ്പ്

മരട്: യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനത്തോട്​ അനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മരട് മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ ഐ.എം.എയുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മരട് മണ്ഡലം പ്രസിഡന്റ് ബെന്‍ഷാദ് നടുവിലവീട് പതാക ഉയര്‍ത്തി. കെ. ബാബു എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ആര്‍.കെ. സുരേഷ് ബാബു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ നമ്പ്യാരത്ത്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ഇ. വിജയന്‍, തൃപ്പൂണിത്തുറ യു.ഡി.എഫ് ചെയര്‍മാന്‍ ടി.കെ. ദേവരാജന്‍, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനീല സിബി തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.