ലൈഫ് പദ്ധതി ഗുണഭോക്തൃ ലിസ്റ്റ്

മരട്: വാര്‍ഡ്‌സഭാ അംഗീകാരം നേടുന്നതിനായി ഓണ്‍ലൈനായി ബുധാഴ്ച മരട് നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും വാര്‍ഡ് സഭ യോഗങ്ങള്‍ ചേരും. ബുധനാഴ്ച രാവിലെ 10മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വാര്‍ഡ് സഭാ യോഗങ്ങള്‍ ചേരുന്നത്. ഗൂഗിള്‍ മീറ്റ് ലിങ്കുകള്‍ അതത് ഡിവിഷന്‍ കൗണ്‍സിലേഴ്‌സ് ഡിവിഷനുകളില്‍ ഷെയര്‍ ചെയ്യും. എല്ലാവരും വാര്‍ഡ് സഭയില്‍ പങ്കെടുക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.