EKD SARASU 80 ANKA ചരമം- സരസു അങ്കമാലി: പാറക്കടവ് മാമ്പ്ര വെള്ളേലി വീട്ടിൽ കുട്ടപ്പന്‍റെ ഭാര്യ സരസു (80) നിര്യാതയായി. മക്കൾ: പ്രസന്ന, അശോകൻ, ഉണ്ണി. മരുമക്കൾ: സുശീല, കനകം, പരേതനായ പുരുഷോത്തമൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.