ചരമം- അന്നം

EKD ANNAM 72 ANKA ചരമം - അന്നം അങ്കമാലി: താബോർ എടക്കുന്ന് ചിറ്റിനപ്പള്ളി വീട്ടിൽ പരേതനായ മാത്തുവിന്‍റെ ഭാര്യ അന്നം (72) നിര്യാതയായി. മക്കൾ: റോസി, ക്ലാര, ത്രേസ്യാമ്മ, ഉഷ, ജെസി, പരേതരായ മേരി, സെലീന. മരുമക്കൾ: ദേവസിക്കുട്ടി, വർഗീസ്, ജയ്ക്കർ, ആന്‍റണി, പരേതരായ സേവ്യർ, സേവ്യർ, റപ്പായി. സംസ്കാരം ബുധനാഴ്ച 11ന് തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.