അനസ്‌തേഷ്യ വിദഗ്​ധരുടെ അന്താരാഷ്ട്ര സമ്മേളനം

കൊച്ചി: അനസ്‌തേഷ്യ വിദഗ്​ധരുടെ 14ാമത് അന്താരാഷ്ട്ര സമ്മേളനം ആഗസ്റ്റ് 12 വെള്ളിയാഴ്ച മുതൽ കൊച്ചി ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും. ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റും സാർക്ക് അസോ. ഓഫ് അനസ്‌തേഷ്യോളജിസ്റ്റും ചേർന്നാണ് മൂന്നുദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്. എല്ലാ സാർക്ക് രാജ്യങ്ങളിൽനിന്ന്​ തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് കെയർ സയൻസസ് ഡയറക്ടർ പ്രഫ. ഡോ. എം.ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.