കളമശ്ശേരി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. 6, 23 കോൺഗ്രസ് വാർഡ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ 2022-23 ജൂനിയർ ബോയ്സിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ മാസ്റ്റർ അഭിഷേക് ശിവനെ ആദരിച്ചു. ചടങ്ങിൽ, മുതിർന്ന കോൺഗ്രസ് നേതാവ് സി.എം. അലിയാർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ പി.എം. നജീബ്, ജലീൽ പാമങ്ങാടൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് എ.കെ. ബഷീർ, കെ.കെ. ഹസൈനാർ, അബ്ദുൽ ഖാദർ തീനാടൻ, തോമസ്കോശി,യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം, അഡ്വ.എം.എ. വഹാബ്, ജില്ല സെക്രട്ടറി ഷംസു തലക്കോട്ടിൽ, അൻവർ കരീം, അമീർ മണക്കാട്ട്, തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.