ധനസഹായം വിതരണം ചെയ്തു

പറവൂർ: കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതിയുടെ ഭാഗമായി പറവൂർ സഹകരണ ബാങ്കിൽനിന്നും വായ്പയെടുത്തശേഷം മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് അനുവദിച്ച ധനസഹായ വിതരണം മുൻ മന്ത്രി എസ്. ശർമ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം ഇ.പി. ശശിധരൻ അധ്യക്ഷത വഹിച്ചു. കാർഷിക കടാശ്വാസ കമീഷൻ അംഗം കെ.എം. ദിനകരൻ മുഖ്യാതിഥിയായി. ഭരണസമിതി അംഗങ്ങളായ ടി.വി. നിഥിൻ, വി.എസ്. ഷഡാനന്ദൻ, സി.പി. ജിബു, എം.എ. വിദ്യാസാഗർ, കെ.ബി. ചന്ദ്രബോസ്, ജ്യോതി ദിനേശൻ, ശ്രീദേവി അപ്പുക്കുട്ടൻ, എം.പി. ഏയ്ഞ്ചൽസ്, സുനിൽ സുകുമാരൻ, സെക്രട്ടറി കെ.എസ്. ജയശ്രീ എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് പറവൂർ ഗവ. എൽ.പി.ജി സ്കൂൾ : ഏകപാത്ര നാടകോത്സവം -വൈകീട്ട് 6.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.