ക്വിറ്റ് ഇന്ത്യ ദിനാചരണം

കോതമംഗലം: ക്വിറ്റ് ഇന്ത്യ ദിനത്തിൽ കോതമംഗലം താലൂക്ക് ആസ്ഥാനമായ കോണ്‍ഗ്രസ് ഭവനില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് പതാക ഉയര്‍ത്തി. റോയി കെ. പോള്‍ അധ്യക്ഷത വഹിച്ചു. കെ.പി. ബാബു മുഖ്യപ്രഭാഷണം നടത്തി. അബു മൊയ്തീന്‍, സിജു എബ്രഹാം, പി.എ. പാദുഷ, ടി.ജി. അനിമോന്‍, എബി ചേലാട്ട്, എ.ജി. അനൂപ്, സലീം മംഗലപ്പാറ, പി.സി. ജോര്‍ജ്, കെ.പി. കുര്യാക്കോസ്, മുഹമ്മദ് റഫീഖ്, ജോര്‍ജ്കുട്ടി വെട്ടിക്കുഴ, മത്തച്ചന്‍ കൊട്ടുപ്പിള്ളി, ശശി കുഞ്ഞുമോന്‍, അനില്‍ രാമന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. ക്വിറ്റ്​ ഇന്ത്യ ദിനത്തിന്റെ ഭാഗമായി തങ്കളത്ത് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അബു മൊയ്തീൻ പതാക ഉയർത്തി. അഗസ്റ്റിൻ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ശശി കുഞ്ഞുമോൻ, അജ്മൽ ഹസൻ, ഷിബു എബ്രഹാം, അജാസ് പാറയിൽ, ബാബു അറക്കൻ, കബീർ തങ്കളം, എൽദോസ് പാലക്കാടൻ, മോനായി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.