വാഴനട്ട് പ്രതിഷേധിച്ചു

പള്ളിക്കര: മുസ്​ലിം യൂത്ത് ലീഗ് കുന്നത്തുനാട് പഞ്ചായത്ത് കമ്മിറ്റി വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന പെരിങ്ങാല - പുത്തന്‍കുരിശ് റോഡില്‍ . യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ. അജാസ് സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷമീര്‍ തറമറ്റം അധ്യക്ഷത വഹിച്ചു. ഹെഡ്​ലോഡ് വര്‍ക്കേഴ്‌സ് യൂനിയന്‍ (എസ്.ടി.യു) ജില്ല സെക്രട്ടറി ഇ.എ. അബ്ദുല്‍ സലാം, എം.എം. അബു ഹാരിസ്, അര്‍ഷദ് ബിന്‍ സുലൈമാന്‍, സി.എസ്. സിറാജ്, ഫൈസല്‍ ബാവ, സാജിദ് പറക്കോട്, സിറാജ് ജമാല്‍, സിജാസ് അലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.