ചരമം / കെ.ആനന്ദവല്ലിയമ്മ

പടം : കെ. ആനന്ദവല്ലിയമ്മ ചാരുംമൂട്: ആലപ്പുഴ ജില്ല പഞ്ചായത്ത് മുൻ അംഗവും നൂറനാട് പള്ളിക്കൽ പണയിൽ കിഴക്കേഭാഗത്ത് പരേതനായ കെ. രാമചന്ദ്രൻപിള്ളയുടെ ഭാര്യയുമായ കെ. ആനന്ദവല്ലിയമ്മ (65) നിര്യാതയായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം, പാലമേൽ പഞ്ചായത്ത് അംഗം, സി.ഡി.എസ് ചെയർപേഴ്സൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മക്കൾ: ആർ. രാജേഷ് (രജിസ്ട്രേഷൻ വകുപ്പ്), എ. രാജി (ഷാർജ). മരുമക്കൾ: സന്തോഷ് കുമാർ (ഷാർജ), രജിത. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.