വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം

ചെങ്ങമനാട്: ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാല വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ്ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച പഞ്ചായത്തിലെ കുട്ടികൾക്കാണ് അവാർഡ് നൽകുക. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷിപ്പെടുത്തിയ പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം 16ന് മുമ്പ് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.