ദുരിതാശ്വാസ ക്യാമ്പിൽ വൈദ്യ പരിശോധന

കുന്നുകര: ചാലാക്ക ഗവ. എൽ.പി സ്കൂളിലെ പ്രളയ യും മരുന്ന് വിതരണവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് കുന്നുകര മണ്ഡലം കമ്മിറ്റിയുടെയും മറ്റും ആഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി.എ. അജ്മൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സൈന ബാബു, വൈസ് പ്രസിഡന്‍റ് എം.എ. അബ്ദുൽ ജബ്ബാർ, മണ്ഡലം പ്രസിഡന്‍റ് സി.യു. ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. EA ANKA 2 CAMP ചാലാക്ക പ്രളയ ദുരിതാശ്വാസ ക്യാമ്പിലെ മെഡിക്കൽ ക്യാമ്പിൽ സംഘടിപ്പിച്ച മരുന്ന് വിതരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.