ചരമം ദിനാമ്മ

ദിനാമ്മ ഉളനാട്: ഉളനാട് പടിഞ്ഞാറ്റെ മേലേതിൽ പി.എം. ജോർജിന്‍റെ ഭാര്യ ദിനാമ്മ (87) നിര്യാതയായി. മക്കൾ: ലിസി, ജോൺസൻ, മിനി. മരുമക്കൾ: ബേബി, റോസമ്മ, പരേതനായ ജോൺസൻ. സംസ്കാരം ബുധനാഴ്ച 10.30ന് ഉളനാട് സെന്‍റ്​ ജോൺസ് ഓർത്തഡോക്സ്‌ വലിയ പള്ളി സെമിത്തേരിയിൽ. --------------- ഫോട്ടോ : ദിനാമ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.