അവാര്‍ഡ് ദാനവും പ്രതിഭ സംഗമവും

പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്ത് മുസ്​ലിം മഹല്ല് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ സംഘടിപ്പിച്ചു. ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് എം.കെ. ഹംസാഹാജി അധ്യക്ഷത വഹിച്ചു. തടിയിട്ടപറമ്പ് ജമാഅത്ത് ഖത്തീബ് നൗഫല്‍ഖാന്‍ മന്നാനി അനുമോദന പ്രഭാഷണം നടത്തി. ഫൈസല്‍ ബിന്‍ മുഹമ്മദ്, കമാല്‍ റഷാദി, നാസര്‍ മറ്റപ്പിള്ളി, അസീസ് കാച്ചാന്‍കുഴി, എ.എസ്. കുഞ്ഞുമുഹമ്മദ്, ടി.പി. മക്കാര്‍പിള്ള, മുഹമ്മദ്കുഞ്ഞ് മുച്ചേത്ത്, ടി.എം. അബ്ദുല്‍ സത്താര്‍, എസ്.എം. സുലൈമാന്‍, കുഞ്ഞുമോന്‍ ചൈതന്യ, ജുനൈദ് പത്തനായത്ത്, എ.കെ. ജലീല്‍, എ.എം. ബഷീര്‍, സിദ്ദീഖ് മോളത്ത്, സലീം വാണിയക്കാടന്‍, ഇബ്രാഹിം വടക്കനേത്തി തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 4 Just. C.K. Abdul Raheem വാഴക്കുളം പഞ്ചായത്ത് മുസ്​ലിം മഹല്ല് അസോസിയേഷന്റെ വിദ്യാഭ്യാസ ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.