വിത്തും കൈക്കോട്ടും പദ്ധതി തുടങ്ങി

പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കന്‍ഡറി സ്കൂളിൽ നടപ്പാക്കുന്ന പച്ചക്കറി പദ്ധതി 'വിത്തും കൈക്കോട്ടും' സ്കൂൾ മാനേജർ പി.എ. മുഖ്താർ ഉദ്ഘാടനം ചെയ്തു. അടുക്കളത്തോട്ടം പദ്ധതിയിലേക്ക് നല്‍ക്കുന്ന പച്ചക്കറി വിത്തുകൾ വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല നാസർ വിതരണം ചെയ്തു. കാര്‍ഷിക ക്ലബ് കണ്‍വീനർ കെ.എ. നൗഷാദ്, സ്റ്റാഫ് സെക്രട്ടറി പ്രിയ ഗോപൻ, എം.ഐ. മുഹമ്മദ് റാഫി, അപര്‍ണ സി. രാജ്, പി.എം. അനീന, എന്‍.എം. ഷഹനാസ് എന്നിവർ സംസാരിച്ചു. em pbvr 1 P.A. Mukthar തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിൽ നടപ്പാക്കുന്ന വിത്തും കൈക്കോട്ടും പദ്ധതി സ്കൂൾ മാനേജര്‍ പി.എ. മുഖ്താർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.