സർഗസായാഹ്നവും അതിഥി യോഗവും

കൊച്ചി: മുനിസിപ്പൽ കോർപറേഷൻ ആർട്​സ്​ സ്പേസ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ മാതൃമലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബുമായി സഹകരിച്ച് സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് നാലിന്​ സുഭാഷ് ബോസ് പാർക്കിലെ ആരാം ഹാളിലാണ് പരിപാടി. മേയർ എം. അനിൽകുമാർ, സാഹിത്യകാരൻ പി.എഫ്. മാത്യൂസ് എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.