ഗാനമേള മാറ്റിവെച്ചു

കൊച്ചി: കൊച്ചിൻ കലാഭവൻ തിങ്കളാഴ്ച ചങ്ങമ്പുഴ പാർക്കിൽ നടത്താൻ നിശ്ചയിച്ചിരുന്ന കലാഭവന്റെ സപ്തസ്വര ഗാനമേള പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചു. 18ന്​ വൈകീട്ട്​ ആറിന്​ പരിപാടി നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.