കളമശ്ശേരി: വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അകാരണമായി അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ് പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, ബ്ലോക്ക് പ്രസിഡന്‍റ് ഷാനവാസ്, മണ്ഡലം പ്രസിഡന്‍റ് പി.എം. നജീബ്, വഹാബ് എന്നിവർ നേതൃത്വം നൽകി EC KALA 6 CONGRESS രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തതിൽ കോൺഗ്രസ് കളമശ്ശേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.