ലഹരിവിരുദ്ധ റാലി

അത്താണി: നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവത്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ നുസി എലിസബത്ത് വർഗീസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. EA ANKA 3 LAHARI ലഹരിക്കെതിരെ നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ സൈക്കിൾ റാലി പ്രിൻസിപ്പൽ നുസി എലിസബത്ത് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.