ഹംഗര്‍ പ്രോജക്ട്​ അവതരിപ്പിച്ചു

കൊച്ചി: ലയണ്‍സ് ഡിസ്ട്രിക്ട് 318 സിയുടെ ഹംഗര്‍ ​പ്രോജക്​ട്​ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജോസഫ് കെ. മനോജ് അവതരിപ്പിച്ചു. പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഫസ്​റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബീന രവികുമാര്‍, സെക്കൻഡ്​ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജന്‍ നമ്പൂതിരി, പ്രഫ. സാംസണ്‍ തോമസ്, ടി.പി. സജി, ജോര്‍ജ് സാജു, സിബി ഫ്രാന്‍സിസ്, ഷൈന്‍ കുമാര്‍, ജെയിംസ് അറക്കല്‍, കേണല്‍ പോള്‍, ബേബി, സിജി ജോയ് എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി സാബു രാമന്റെയും ട്രഷറര്‍ സഞ്ജയ് നമ്പൂതിരിയുടെയും നേതൃത്വത്തില്‍ സംഗീതവിരുന്നും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.