പൂർവ വിദ്യാർഥി സംഗമം

കൊച്ചി: തൃക്കാക്കര ഭാരത മാത കോളജിൽ 1977-79ൽ പ്രീഡിഗ്രി പഠിച്ചവർ ഈമാസം 14ന് കോളജ് അങ്കണത്തിലെ ഓഡിറ്റോറിയത്തിൽ ഒത്തുകൂടുന്നു. അറിയിപ്പ് ലഭിക്കാത്ത ഈ ബാച്ചിൽ പഠിച്ച വിദ്യാർഥികൾ കൂട്ടായ്മയിൽ ഒത്തുചേരാൻ മുൻകൂട്ടി അറിയിക്കണം. ഫോൺ: 9495317931, 9349469698.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.