കാഞ്ഞൂര്‍: പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ചെങ്ങല്‍ തോടിനോട് ചേര്‍ന്നുള്ള അംഗൻവാടി യിൽ. അംഗൻവാടി നിർമിച്ചശേഷം ചെങ്ങല്‍തോട്ടില്‍ വെള്ളം നിറയുമ്പോള്‍ ഇവിടെയും വെള്ളം കയറും. ഇരുപതോളം കുട്ടികള്‍ പഠിക്കുന്ന അംഗൻവാടിയുടെ ബലക്ഷയം ഇവിടെ കുട്ടികളുടെ ജീവനും ഭീഷണിയാണ്. പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ യിലാണ്. പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാൻ കാഞ്ഞൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 9496045730, 9496045731 നമ്പറില്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.