പൊതിച്ചോർ നൽകി

പല്ലാരിമംഗലം: ഡി.വൈ.എഫ്.ഐ അടിവാട് മേഖല കമ്മിറ്റി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് 1391 പൊതിച്ചോർ ശേഖരിച്ച് നൽകി. ഫ്ലാഗ്ഓഫ് പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി കെ.എ. യൂസുഫ്, പ്രസിഡന്റ് എം.എ. ഷമീം, ട്രഷറർ പി.എ. നവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.