വെള്ളക്കെട്ടിൽ കുടുങ്ങി ആനവണ്ടി

കോതമംഗലം: പിണവൂർകുടിയിൽനിന്ന് എറണാകുളത്തേക്ക് വ്യാഴാഴ്ച രാവിലെ പുറപ്പെട്ട 'ആനവണ്ടി' കനത്ത മഴയിലെ വെള്ളക്കെട്ടിൽ പന്തപ്ര വനമേഖലയിൽ കുടുങ്ങി. കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസിനാണ് വെള്ളക്കെട്ട് കാരണം ട്രിപ് മുടക്കേണ്ടി വന്നത്. റോഡിൽനിന്ന് വെള്ളമിറങ്ങിയാലേ ബസിന് കോതമംഗലത്തേക്ക് പോകാൻ കഴിയൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.