കൊച്ചി: കേരള കുഡുംബി ഫെഡറേഷന്റെ 49ാം സംസ്ഥാന സമ്മേളനം ആറിനും ഏഴിനും കൊച്ചിയില്‍ നടക്കും. ആറിന് എറണാകുളം നോര്‍ത്ത് കുഡുംബി സേവാസമിതി ഹാളില്‍ പ്രതിനിധി സമ്മേളനം കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും. ഏഴിന് രാവിലെ പത്തിന് ടൗണ്‍ഹാളില്‍ നടക്കുന്ന മഹിള സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. 11ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഓലയില്‍ ജി. ബാബു, ജനറല്‍ സെക്രട്ടറി എസ്. സുധീര്‍, മീഡിയ സെല്‍ കണ്‍വീനര്‍ എന്‍. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.