ബൈക്കിടിച്ച്​ പരി​ക്കേറ്റയാൾ മരിച്ചു

മുതുകുളം: ബൈക്ക്​ ഇടിച്ച്​ പരിക്കേറ്റ് ചികിത്സയിലിരുന്ന മുതുകുളം വടക്ക് പുത്തൻകണ്ടത്തിൽ മോഹനൻ (64) മരിച്ചു. ജൂൺ 28ന് മുതുകുളം സ്റ്റാർ ജങ്​ഷനിലായിരുന്നു അപകടം. സൈക്കിളിൽ വരുമ്പോൾ ബൈക്കിടിച്ച്​ തലക്ക് ഗുരുതര പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പുഷ്പലത. മക്കൾ: ലതീഷ്​, മനോജ്. മരുമക്കൾ: ഗീതുമോൾ, നിത്യ. -------------- APD mohanan മോഹനൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.